കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി - protest march

മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന് പരിക്ക്.

സ്വര്‍ണക്കടത്ത് കേസ്  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി  മുഖ്യമന്ത്രി  പിണറായി വിജയന്‍  pinarayi vijayan  yuvamorcha conducts protest march  protest march  yuvamorcha
സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി

By

Published : Jul 14, 2020, 3:01 PM IST

Updated : Jul 14, 2020, 3:12 PM IST

കാസര്‍കോട്‌: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് സേനയെ നേരത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി
Last Updated : Jul 14, 2020, 3:12 PM IST

ABOUT THE AUTHOR

...view details