കേരളം

kerala

ETV Bharat / state

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - 4kg of cannabis

ബൈതല സ്വദേശിയായ ബാദുഷയാണ് പൊലീസ് പിടിയിലായത്.

കാസർകോട്  നാല് കിലോ കഞ്ചാവ്  കാസർകോട് വാർത്ത  Youth held with 4kg of cannabis  4kg of cannabis  Youth held
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

By

Published : Jul 6, 2020, 12:13 PM IST

കാസർകോട്:കാസർകോട് കുമ്പളയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ബൈതല സ്വദേശിയായ ബാദുഷയാണ് പൊലീസ് പിടിയിലായത്. ഇയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details