കേരളം

kerala

ETV Bharat / state

കാസര്‍കോട് വെബ് ക്യാമറകള്‍ സജ്ജമായി - പോളിംഗ്

കാസര്‍കോട്ടെ 43 ബൂത്തുകളിലാണ് വെബ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം

By

Published : Apr 22, 2019, 6:05 PM IST

Updated : Apr 22, 2019, 8:52 PM IST

കാസര്‍കോട്:കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ആകെയുള്ളത് 1317 ബൂത്തുകളാണ് ഉള്ളത്. അതില്‍ പ്രശ്ന സാധ്യതയുള്ള 43 ബൂത്തുകളിലാണ് വെബ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നിശ്ചിത ശതമാനത്തിൽ അധികം വോട്ടു പോൾ ചെയ്യുന്ന ബൂത്തുകളും ഒരേ സ്ഥാനാർഥിക്ക് 75 ശതമാനത്തിൽ അധികം പോൾ ചെയ്യുന്ന ബൂത്തുകളിലും ആണ് ക്യമറ സംവിധാനം ഉള്ളത്. ഒരേ സമയം ക്യാമറ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരും ജാഗരൂകരാണ്. ക്യാമറകൾ യാഥാവിധം പ്രവർത്തിച്ചില്ലെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

Last Updated : Apr 22, 2019, 8:52 PM IST

ABOUT THE AUTHOR

...view details