ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി - kasargod latest news
കാസർകോട് സ്വദേശികളായ ഇവർ അഫ്‌ഗാനിസ്ഥാനിൽ കീഴടങ്ങിയതായാണ് വിവരം.
ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി
കാസർകോട്: ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി. അഫ്‌ഗാനിസ്ഥാനിൽ ഇവർ കീഴടങ്ങിയതായാണ് വിവരം. കാസർകോട് ത്യക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്‌ദുൽ റാഷിദിന്‍റെ ഭാര്യയാണ് ആയിഷ. കാസർകോട് നിന്നും ഐഎസിൽ ചേർന്ന 21 അംഗ സംഘത്തില്‍ ഇവരുണ്ടായിരുന്നു.
Last Updated : Dec 3, 2019, 11:05 PM IST