പൊലീസുകാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി - Kasarkod
നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
പൊലീസുകാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: നിലേശ്വരത്ത് പൊലീസുകാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് പ്രകാശൻ.