കേരളം

kerala

ETV Bharat / state

കാസർകോട് ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്‌ വാർത്ത

രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

Covid  കാസർകോട് വാർത്ത  kasargod news  കൊവിഡ്‌ വാർത്ത  ഏഴു പേര്‍ക്ക് കൊവിഡ്
കാസർകോട് ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 20, 2020, 6:42 PM IST

കാസർകോട്:ജില്ലയിൽ ഏഴു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. കാസർകോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗല്‍പാടി സ്വദേശി എന്നിവര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details