കേരളം

kerala

ETV Bharat / state

റിമാൻഡ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു

കത്തിക്കുത്ത് കേസിലെ പ്രതി ഉസ്‌മാനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ കുളിമുറിയുടെ ജനാലവഴി രക്ഷപ്പെട്ടത്

remand accused escaped from covid treatment centre  റിമാൻഡ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു  പടന്നക്കാട് കാർഷിക കോളജ്  padannakkadu covid centre  കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു
റിമാൻഡ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു

By

Published : Sep 29, 2020, 10:37 PM IST

കാസർകോട്: റിമാൻഡ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. കത്തിക്കുത്ത് കേസിലെ പ്രതി ഉസ്‌മാനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ കുളിമുറിയുടെ ജനാലവഴി രക്ഷപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടന്നക്കാട് കാർഷിക കോളജിലെ സിഎസ്എൽടിസിയിൽ ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details