കാസർകോട് :കർഷകർക്ക് എതിരായ അക്രമം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളും എം.പിമാരും മന്ത്രി പുത്രരും കർഷകരെ ആക്രമിക്കുകയാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്നുവരും.
ബിജെപി കർഷകവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല - Ramesh Chennithala calls for end for violence
വെള്ളിയാഴ്‌ച എല്ലാജില്ലകളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
കർഷകർക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
ALSO READ:സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്
സമരത്തിന് നേതൃത്വം നല്‍കാന്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. വെള്ളിയാഴ്‌ച എല്ലാജില്ലകളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല കാഞ്ഞങ്ങാട് പറഞ്ഞു.