കാസർകോട്:കുമ്പളയിൽ 24കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് അഭിജിത്താണ് പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ 2021 മേയ് 29 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
യുവതിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ - കുമ്പള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് അറസ്റ്റില്‍
കുമ്പള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് അഭിജിത്താണ് പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ 2021 മേയ് 29 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
യുവതിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ
Also Read: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
തുടർന്ന് കുമ്പള പൊലീസാണ് 27കാരനായ അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി .കോടതി റിമാൻഡ് ചെയ്തു.