കേരളം

kerala

ETV Bharat / state

കാസര്‍കോട് ചികിത്സ കിട്ടാതെ ആസ്‌ത്‌മ രോഗി മരിച്ചു - treatment

ലോക് ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരുവിലേക്ക് ചികത്സയ്ക്ക് പോകാന്‍ പറ്റിയിരുന്നില്ല. ഇതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ലോക് ഡൗണ്‍  ആസ്മരോഗി മരിച്ചു  ചികിത്സ കിട്ടാതെ ആസ്മരോഗി മരിച്ചു  തുമിനാട്  man died of asthma without treatment  treatment  asthma
കാസര്‍കോട് ചികിത്സ കിട്ടാതെ ആസ്മരോഗി മരിച്ചു

By

Published : Mar 27, 2020, 2:14 PM IST

കാസര്‍കോട്:. കര്‍ണ്ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ആസ്‌ത്‌മ രോഗി മരിച്ചു. തുമിനാട് സ്വദേശി അബ്ദുള്‍ ഹമീദാണ് മരിച്ചത്. ലോക് ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരുവിലേക്ക് ചികത്സയ്ക്ക് പോകാന്‍ പറ്റിയിരുന്നില്ല. ഇതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം അവശ്യ സര്‍വ്വീസുകള്‍ക്ക് അതിര്‍ത്തിയില്‍ നിയന്ത്രണമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. പാറ്റ്‌ന സ്വദേശിയായ യുവതിയും അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെ തുടർന്ന് ആംബുലൻസില്‍ പ്രസവിച്ചിരുന്നു.

ABOUT THE AUTHOR

...view details