കേരളം

kerala

ETV Bharat / state

മദ്രസ വിദ്യാർഥികൾക്ക് നേരെ അക്രമം; രണ്ട് പേര്‍ക്ക് പരിക്ക് - kasargod madrasa students news

ആയുധങ്ങളുമായി സംഘം സഞ്ചരിച്ച കാർ കുമ്പളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

മദ്രസ വിദ്യാർഥികള്‍ക്ക് നേരെ അക്രമം  കാസർകോട് കുമ്പള  madrasa students attacked  kasargod madrasa students news  kasargod crime news
മദ്രസ വിദ്യാർഥി

By

Published : Jan 28, 2020, 12:12 PM IST

കാസർകോട്:കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്ക് നേരെ ഒരു സംഘത്തിന്‍റെ അക്രമം. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. ആയുധങ്ങളുമായി സംഘം സഞ്ചരിച്ച കാർ കുമ്പളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details