കേരളം

kerala

ETV Bharat / state

കാശ്‌മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

കാശ്‌മീര്‍ വിഷയത്തിൽ പ്രതിഷേധിച്ച് കാസര്‍കോട് ഉപ്പളയിൽ സംഘടപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തിലാണ് കോടിയേരിയുടെ പ്രതികരണം

കാശ്‌മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

By

Published : Aug 8, 2019, 3:59 AM IST

കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയാണ് കാശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കാശ്‌മീരിലെന്നും കാശ്‌മീരിലെ ജനങ്ങൾ ആര്‍എസ്‌എസിന് കീഴടങ്ങാത്തതിനാലാണ് അവിടുത്തെ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്നും കോടിയേരി പറഞ്ഞു. കാശ്‌മീര്‍ വിഷയത്തിൽ പ്രതിഷേധിച്ച് കാസര്‍കോട് ഉപ്പളയിൽ സംഘടപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details