എംഎല്‍എ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കൊവിഡ് നിരീക്ഷണത്തില്‍ - cpm leaders covid observation
എംഎല്‍എ എം.രാജഗോപാലനും സിപിഎം മുൻ ജില്ല സെക്രട്ടറി കെ.പി സതീഷ്‌ചന്ദ്രനും ഉൾപ്പെടയുള്ള നേതാക്കളാണ് നീരിക്ഷണത്തിലായത്.
എംഎല്‍എ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കൊവിഡ് നിരീക്ഷണത്തില്‍
കാസർകോട്: തൃക്കരിപ്പൂരില്‍ എംഎല്‍എ ഉൾപ്പെടെ 15 സിപിഎം നേതാക്കൾ സ്വയം നിരീക്ഷണത്തില്‍. എംഎല്‍എ എം.രാജഗോപാലനും സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ.പി സതീഷ്‌ചന്ദ്രനും ഉൾപ്പെടയുള്ള നേതാക്കളാണ് നീരിക്ഷണത്തിലായത്. കൊവിഡ് സ്ഥിരീകരിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നിരീക്ഷണം.