കേരളം

kerala

ETV Bharat / state

കാസർകോട് 137 പേർക്ക് കൂടി കൊവിഡ്; 342 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ നിലവിൽ 2167 പേരാണ് ചികിത്സയിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4970 പേരാണ് നിരീക്ഷണത്തിലുള്ളത്.

By

Published : Oct 25, 2020, 8:30 PM IST

covid  Kasargod covid update  കാസർകോട്  രോഗമുക്തി  ചികിത്സ  പരിശോധനാഫലം
കാസർകോട് 137 പേർക്ക് കൂടി കൊവിഡ്; 342 പേർക്ക് രോഗമുക്തി

കാസർകോട്:ജില്ലയില്‍ ഇന്ന് 137 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 342 പേർക്ക് രോഗമുക്തി. ജില്ലയിൽ നിലവിൽ 2167 പേരാണ് ചികിത്സയിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4970 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 340 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

അജാനൂർ(19), ബളാൽ(3), ബേഡകം(2), ചെമ്മനാട്(1), ചെങ്കള(5), ചെറുവത്തൂർ(2), ഈസ്റ്റ് എളേരി(9), കള്ളാർ(3), കാഞ്ഞങ്ങാട്(15), കാസർകോട്(18), കിനാനൂർ കരിന്തളം(1), കോടോം ബേളൂർ(1), കുമ്പള(3), കുറ്റിക്കോൽ(1), മധൂർ(9), മടിക്കൈ(2), മങ്കല്പടി(1), മൊഗ്രാൽ(3), മുളിയാർ(1), നീലേശ്വരം(8), പടന്ന(1), പള്ളിക്കര(3), പനത്തടി(7), പിലിക്കോട്(1), പുല്ലൂർ പെരിയ(7), പിലിക്കോട്(1), പുത്തിഗെ(1), തൃക്കരിപ്പൂർ(5), ഉദുമ(1), വെസ്റ്റ് എളേരി(4) സ്വദേശികളാണ് രോഗ ബാധിതരായത്.

ABOUT THE AUTHOR

...view details