കാസർകോട് ഒരു കൊവിഡ് മരണം കൂടി - covid 19 news
ചെമ്മനാട് കീഴൂർ സ്വദേശിയായ സുബൈർ (40) ആണ് മരിച്ചത്
സുബൈർ (40)
കാസർകോട്: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചെമ്മനാട് കീഴൂർ സ്വദേശിയായ സുബൈർ (40) ആണ് തിങ്കളാഴ്ച്ച രാത്രിയോടെ മരിച്ചത്. രോഗം സ്ഥിരീകരിച്ച് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.