കേരളം

kerala

ETV Bharat / state

ജനതാദൾ എസ് ജില്ല പ്രസിഡന്‍റിന് കൊവിഡ് - covid 19 news

ഈ മാസം 11 ന് ചേർന്ന എൽ ഡി എഫ് യോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു

കൊവിഡ് 19 വാര്‍ത്ത എല്‍ഡിഎഫ് വാര്‍ത്ത covid 19 news ldf news
കൊവിഡ്

By

Published : Jul 21, 2020, 2:09 AM IST

കാസർകോട്: ജനതാദൾ എസ് ജില്ല പ്രസിഡന്‍റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മഞ്ചേശ്വരം സ്വദേശിയാണ്. ഈ മാസം 11 ന് ചേർന്ന എൽ ഡി എഫ് യോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് ഇടതു മുന്നണി ജില്ല നേതാക്കളുടെ സ്രവ പരിശോധന നടത്തി. പരിശോധനയിൽ സി പി എം ജില്ല സെക്രട്ടറി അടക്കമുള്ള മുഴുവൻ ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

ABOUT THE AUTHOR

...view details