അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കര്‍ണാടക - കേരള-കർണാടക
ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കർണാടക സർക്കാരിന്‍റെ തീരുമാനം. എന്നാൽ തലപ്പാടി അതിർത്തിയിൽ ഇതുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല
Govt of Karnataka makes covid negative certificate compulsory at border
കാസർകോട്: കേരള-കർണാടക അതിർത്തി യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു സർക്കാരിന്‍റെ തീരുമാനം. എന്നാൽ തലപ്പാടി അതിർത്തിയിൽ ഇതുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ പരിശോധന കൂടാതെയാണ് കടന്നു പോകുന്നത്.
Last Updated : Mar 20, 2021, 12:23 PM IST