ഉദുമയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിഎച്ച് കുഞ്ഞമ്പു - കാസർകോട്
കാസർകോട്: 12616 വോട്ടിൻ്റെ വലിയ വിജയം സമ്മാനിച്ചതിന് ഉദുമയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിഎച്ച് കുഞ്ഞമ്പു. സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ള അംഗീകാരമാണ് വിജയമെന്നും ചരിത്രത്തിലെ വലിയ ഭൂരിപക്ഷം തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും സി എച്ച് കുഞ്ഞമ്പു പറഞ്ഞു.
ഉദുമയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിഎച്ച് കുഞ്ഞമ്പു