സിബിഐ കൂട്ടിലിട്ട പട്ടിയെന്ന് എം.വി ജയരാജൻ - cbi caged parrot news
കോടതി ഭാഷയിൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ, തന്നോട് ചോദിച്ചാൽ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളുവെന്നും എം.വി ജയരാജൻ പറഞ്ഞു

സിബിഐ കൂട്ടിലിട്ട പട്ടിയെന്ന് എം.വി ജയരാജൻ
കാസർകോട്:സിബിഐ കൂട്ടിലിട്ട പട്ടിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോടതി ഭാഷയിൽ പറഞ്ഞാൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ, തന്നോട് ചോദിച്ചാൽ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു. ഇതിന്‍റെ പേരിൽ ജയിലിൽ പോകാനും മടിയില്ലെന്ന് എം.വി ജയരാജൻ കാസർകോട് പറഞ്ഞു.
എം.വി ജയരാജൻ
Last Updated : Dec 12, 2020, 10:21 PM IST