കാസർകോട്: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിവാഹം ; ഓഡിറ്റോറിയം ഉടമക്കെതിരെ കേസ്
കാസർകോട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തിൽ മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിനാണ് കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.
Case against auditorium owner for violating protocol and holding a wedding ceremony
കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് 28,469 പേര്‍ക്ക് കൂടി കൊവിഡ്
നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയത്തിൽ മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിനാണ് കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. തുടരന്വേഷണം നടത്തി കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.