കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി - സി.പി.എം-ലീഗ്

മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത്

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി

By

Published : Oct 3, 2019, 7:02 PM IST

കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. കുഞ്ഞാലിക്കുട്ടിയും പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ളവര്‍ നടത്തിയ ധാരണയുടെ പുറത്താണ് ശങ്കർ റൈ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതെന്നും അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് പറഞ്ഞു.

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി

എല്ലാ മതവിശ്വാസികളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യും. വിജയം സുനിശ്ചിതമാണ്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. അതിനു വേണ്ടിയാണ് ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.

ABOUT THE AUTHOR

...view details