കേരളം

kerala

ETV Bharat / state

കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - ബേക്കൽ

സെന്‍റ് മേരിസ് സ്കൂൾ വിദ്യാർഥിനി അർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

suicide  kasarkod  pallikkara  11 years old girl  സെന്‍റ് മേരിസ് സ്കൂൾ  st mary's school  ബേക്കൽ  Bakel
കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By

Published : Sep 23, 2020, 10:42 PM IST

കാസർകോട്: കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സെന്‍റ് മേരിസ് സ്കൂൾ വിദ്യാർഥിനി അർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details