കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് പിടിച്ചു

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മഞ്ചേശ്വരം അതിർത്തി മേഖലയിൽ നിന്നും ഒരു ക്വിന്റലിനടുത്ത് കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

cannabis seized in Manjeshwaram  Manjeshwaram  കഞ്ചാവ് പിടിച്ചു  കാസര്‍കോട് വാര്‍ത്തകള്‍
മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി

By

Published : Jul 11, 2020, 10:36 PM IST

കാസര്‍കോട്: മഞ്ചേശ്വരത്ത് വീട്ടുപറമ്പിലെ ഷെഡിൽ സൂക്ഷിച്ച 33 കിലോ കഞ്ചാവ് പിടികൂടി. ഗൗധപദവിൽ നിർമാണം നടുന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ പിറകിലുള്ള ഷെഡിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മഞ്ചേശ്വരം അതിർത്തി മേഖലയിൽ നിന്നും ഒരു ക്വിന്‍റലിനടുത്ത് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വ്യാജ നമ്പർ പ്ലേറ്റുകൾ പതിപ്പിച്ച വാഹനങ്ങളിലാണ് കഞ്ചാവ് അതിർത്തി കടത്തുന്നത്.

ABOUT THE AUTHOR

...view details