കേരളം

kerala

ETV Bharat / state

കാസർകോട്‌ 311 പേർക്ക് കൂടി കൊവിഡ്

നിലവിൽ 3556 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്.

311 new covid case  kasargod district  കാസർകോട്  311 പേർക്ക് കൂടി കൊവിഡ്
കാസർകോട്‌ 311 പേർക്ക് കൂടി കൊവിഡ്

By

Published : Oct 15, 2020, 8:54 PM IST

കാസർകോട്‌: ജില്ലയിൽ 311 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 303 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകർ ആണ്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 283 പേർ രോഗ മുക്തരായി. നിലവിൽ 3556 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്.


ജില്ലയിൽ 5052 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1461 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 398 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 212 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.


ABOUT THE AUTHOR

...view details