കേരളം

kerala

ETV Bharat / state

പുസ്തക വിൽപന‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ - raping woman in kannur

പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

kannur rape  വില്ലേജ് ഓഫീസർ  വില്ലേജ് ഓഫീസർ പിടിയിൽ  kannur rape  village officer  village officer held for raping  raping woman  kannur  raping woman in kannur  കണ്ണൂർ പീഡനം
പുസ്തക വിൽപ്പനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

By

Published : Feb 16, 2021, 7:24 AM IST

കണ്ണൂർ: കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പുസ്തക വിൽപനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.

ABOUT THE AUTHOR

...view details