കേരളം

kerala

By

Published : Jul 6, 2021, 4:48 PM IST

Updated : Jul 6, 2021, 7:05 PM IST

ETV Bharat / state

കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം.

kannur death  drowned to death kannur  kannur drowned to death  cheruvanchery river death  കണ്ണൂരിൽ യുവാക്കൾ മുങ്ങിമരിച്ചു  കണ്ണൂർ മുങ്ങിമരണം  ചെറുവാഞ്ചേരി പുഴയിൽ മുങ്ങിമരിച്ചു
കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

കണ്ണൂർ :ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂർ മാനന്തേരി സ്വദേശികളാണ്.

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ഇരുവരെയും നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലൊ അലര്‍ട്ട്

Last Updated : Jul 6, 2021, 7:05 PM IST

ABOUT THE AUTHOR

...view details