കേരളം

kerala

By

Published : Feb 25, 2020, 3:45 PM IST

ETV Bharat / state

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

ശ്രീകണ്ഠാപുരം ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സന്ദീപിനെയാണ് കാണാതായത്

പുഴ  വിദ്യാർത്ഥി  ശ്രീകണ്ഠാപുരം  അഗ്നിശമന സേന  student  river  missing
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കണ്ണൂർ:ശ്രീകണ്ഠാപുരം പരിപ്പായി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ശ്രീകണ്ഠാപുരം ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സന്ദീപിനെയാണ് കാണാതായത്. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം.

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

ഒപ്പമുണ്ടായിരുന്ന സായൂജ്, അക്ഷയ്, സായന്ത് എന്നിവർ നീന്തി രക്ഷപ്പെട്ടു. കുളിക്കാനിറങ്ങിയപ്പോൾ പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു സന്ദീപ്. പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details