കണ്ണൂർ: പൊളിറ്റ് ബ്യൂറോയിൽ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കുമെന്ന് സിപിഎം പി.ബി അംഗം സുഭാഷിണി അലി. പി.ബിയിൽ കൂടുതൽ വനിതകൾ വരുന്നത് നല്ല കാര്യമെന്നും സുഭാഷിണി അലി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊളിറ്റ് ബ്യൂറോയിൽ പ്രായപരിധി കുറക്കും: പിബി അംഗം സുഭാഷിണി അലി - Subhashini Ali Politburo member
പി.ബിയിൽ കൂടുതൽ വനിതകൾ വരുന്നത് നല്ല കാര്യമാണെന്ന് സുഭാഷിണി അലി.
പൊളിറ്റ് ബ്യൂറോയിൽ പ്രായപരിധി കുറക്കും: പിബി അംഗം സുഭാഷിണി അലി