കേരളം

kerala

ETV Bharat / state

കണ്ണൂരിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണുകളാക്കി - containment zones

കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം, വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍‌മെന്‍റ് സോണുകൾ

കണ്ണൂർ  കണ്ടെയിന്‍മെന്‍റ് സോൺ  കണ്ണൂർ വാര്‍ഡുകള്‍  Seven wards of Kannur  containment zones  Kannur
കണ്ണൂരിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളാക്കി

By

Published : Jul 4, 2020, 8:51 AM IST

കണ്ണൂർ: ജില്ലയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ ഉൾപ്പെടുത്തി. കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം, വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍‌മെന്‍റ് സോണുകൾ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details