കേരളം

kerala

ETV Bharat / state

ഭാര്യയുടെ പിണക്കം മാറ്റാന്‍ മരണം അഭിനയിച്ചു; യുവാവിന് ദാരുണാന്ത്യം - യുവാവിന് ദാരുണാന്ത്യം

അപകടം പിണങ്ങി പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ

കണ്ണൂർ  യുവാവിന് ദാരുണാന്ത്യം  എ.എം.റിയാസ്
ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

By

Published : Apr 25, 2020, 12:10 PM IST

കണ്ണൂര്‍: ഭാര്യയുടെ പിണക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. സ്വദേശി എ.എം റിയാസിനാണ് തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ ജീവന്‍ നഷ്ടമായത്. റിയാസുമായി വഴക്കിട്ട് ഇറങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ട് വരാന്‍ വീഡിയോ കോളില്‍ തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകിയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്ക് റിയാസ് മരിച്ചിരിന്നു.

ABOUT THE AUTHOR

...view details