കേരളം

kerala

ETV Bharat / state

കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരില്‍ ബഹുജന റാലി - കണ്ണൂർ

കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് റാലി

delhi farmers protest  rally organised in kannur  kannur  kannur news  kannur district news  കര്‍ഷക സമരത്തിന് ഐക്യദാർഢ്യം  കണ്ണൂരില്‍ ബഹുജന റാലി  കണ്ണൂർ  കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍
കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരില്‍ ബഹുജന റാലി

By

Published : Jan 26, 2021, 6:26 PM IST

Updated : Jan 26, 2021, 6:46 PM IST

കണ്ണൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലയില്‍ ബഹുജന റാലി. കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കർഷക പരേഡ് എന്ന പേരിൽ നടന്ന റാലിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.

കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരില്‍ ബഹുജന റാലി
Last Updated : Jan 26, 2021, 6:46 PM IST

ABOUT THE AUTHOR

...view details