കണ്ണൂര്‍: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നറിയിച്ച് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല എല്ലാ നിയമസഭ കാര്യങ്ങളിലും ഗവർണർ സഹകരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചു.
'ശുഭാപ്തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ എഎൻ ഷംസീർ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നറിയിച്ച് നിയമസഭ സ്പീക്കർ എഎൻ ഷംസീർ
'ശുഭാപ്തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ
അതേസമയം ഗവർണറെ വസതിയിൽ സന്ദർശിച്ചത് ഉപചാരം മാത്രമെന്നും മറ്റ് ദുർവ്യാഖ്യാനങ്ങൾ അതിൽ വേണ്ടെന്നും എ.എൻ ഷംസീർ കൂട്ടിച്ചേര്‍ത്തു.
Last Updated : Nov 18, 2022, 3:59 PM IST