കണ്ണൂർ: കതിരൂർ പൊന്ന്യത്ത് സിപിഎം കേന്ദ്രത്തിൽ ബോംബ് സ്‌ഫോടനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി. സംഭവത്തിൻ സിപിഎമ്മിന് പങ്കില്ലെന്നും ബോംബ് സ്ഫോടനം തീർത്തും അപലപനീയമാണെന്നും സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി - CPM District Secretary
സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി
കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് സമാധാന വാദം ഉന്നയിച്ച് കോൺഗ്രസുകാർ മാലാഖ ചമയുകയാണെന്നും എം.വി ജയരാജൻ ആരോപിച്ചു.