കേരളം

kerala

ETV Bharat / state

പി ടി തോമസിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്ത് പി കെ ശ്രീമതി - സതേൺ എയർപ്രൊഡക്‌സ്‌

സതേൺ എയർപ്രൊഡക്സുമായോ അയണക്സുമായോ തനിക്ക് ബന്ധമില്ലെന്നും ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിച്ചു

defamation suit against PT Thomas  PK Sreemati  ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ്  പി ടി തോമസ്‌  പി കെ ശ്രീമതി  സതേൺ എയർപ്രൊഡക്‌സ്‌  p k sreemathi news
പി ടി തോമസിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്ത് പി കെ ശ്രീമതി

By

Published : May 5, 2021, 12:16 PM IST

കണ്ണൂർ: പി ടി തോമസിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്ത് സിപിഎം നേതാവ് പി കെ ശ്രീമതി. കേരളത്തിൽ ഓക്സിജൻ വിതരണത്തിന്‍റെ കുത്തക ശ്രീമതി ടീച്ചറുടെ ബന്ധുക്കളുടെ സ്ഥാപനത്തിനാണെന്ന പി ടി തോമസിന്‍റെ ആരോപണത്തെത്തുടർന്നാണ്‌ നടപടി.

വിലകൂട്ടാനായി ഈ കമ്പനി ഓക്സിജൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുണ്ടെന്നും പിടി തോമസ് ആരോപിച്ചിരുന്നു.എന്നാല്‍ സതേൺ എയർപ്രൊഡക്സുമായോ അയണക്‌സുമായോ തനിക്ക് ബന്ധമില്ലെന്ന് ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിച്ചു. തന്നെ പിടി തോമസ് അനാവശ്യമായി വിവാദത്തിൽ വലിച്ചിഴക്കുകയാണെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details