പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണനും കുടുംബവും ക്വാറന്റൈനില്‍
ഇളയ മകന് ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് എംഎല്‍എയും കുടുംബവും ക്വറന്റൈനില്‍ പോയത്.
പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണനും കുടുംബവും ക്വാറന്റൈനില്‍
കണ്ണൂർ: പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണനും കുടുംബവും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇളയ മകന് ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് എംഎല്‍എയും കുടുംബവും ക്വറന്റൈനില്‍ പോയത്. നഗരസഭ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീകണ്ഠാപുരം നഗരസഭ ഓഫീസ് അടച്ചു. നഗരസഭ ചെയർമാൻ ഉൾപ്പടെ ഏഴുപതോളം പേർ നിരീക്ഷണത്തിലാണ്.