കേരളം

kerala

ETV Bharat / state

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു - newborn baby died while breastfeeding

കുട്ടിയെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നവജാത ശിശു മരിച്ചു

By

Published : Nov 22, 2019, 3:03 PM IST

കണ്ണൂര്‍: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പരിയാരം പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ 38 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം. കുട്ടിയെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടർന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ABOUT THE AUTHOR

...view details