കേരളം

kerala

By

Published : Jun 5, 2021, 9:05 AM IST

ETV Bharat / state

മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി

സംസ്കാരം പകൽ 11.30 മണിക്ക് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ നടക്കും.

minister Govindan Master Mother Demise  മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി  തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി
മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി

കണ്ണൂർ:സംസ്ഥാന തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്കാരം പകൽ 11.30 മണിക്ക് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ നടക്കും. മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐഎം മോറാഴ സെൻട്രൽ ബ്രാഞ്ച്), പരേതനായ ശ്രീധരൻ. മരുമക്കൾ ഉണ്ണി (കോടല്ലൂർ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂർ ഡി.സി), രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഗോവിന്ദൻ, നാരായണൻ. സഹോദരങ്ങൾ എം.വി രാഘവൻ നായർ, പരേതയായ നാരായണി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details