കണ്ണൂർ: കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി സജി ചെറിയാൻ. കണ്ണൂർ ജില്ലയിലെ തുറമുഖങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ - Fishing ports in Kerala
കണ്ണൂർ ജില്ലയിലെ തുറമുഖങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ
കുട്ടികൾക്കുള്ള കളിസ്ഥലമുൾപ്പടെ മികച്ച സൗകര്യങ്ങളോടെയാണ് തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക. മത്സ്യതൊഴിലാളികളുടെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതി കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്നും തുറമുഖങ്ങളിലെ തകർന്ന വാർഫുകൾ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also read:'ബാറുകളുടെ സമയം നീട്ടിയത് കോടതി നിര്‍ദേശ പ്രകാരം': മന്ത്രി എംവി ഗോവിന്ദന്‍
Last Updated : Jul 24, 2021, 7:24 PM IST