കണ്ണൂർ: സര്‍വകലാശാല വിസി പുനർ നിയമനത്തിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. ഗോപിനാഥ് രവീന്ദ്രൻ വി സി ആയി തുടരുന്നത് കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് ഗുണകരമാകും എന്നു മനസിലായത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് നിയമനങ്ങൾ നടക്കുന്നുവെന്നും അതിൽ ഒന്ന് മാത്രമെടുത്തു വിവാദമാക്കുന്നത് ശരിയല്ല എന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
'കേരളത്തിൽ ആയിരക്കണക്കിന് നിയമനങ്ങൾ നടക്കുന്നു, അതിൽ ഒന്ന് മാത്രമെടുത്ത് വിവാദമാക്കുന്നത് ശരിയല്ല'; ആര്‍ ബിന്ദു
ഗോപിനാഥ് രവീന്ദ്രൻ വി സി ആയി തുടരുന്നത് കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് ഗുണകരമാകും എന്ന് മനസിലായത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു
'കേരളത്തിൽ ആയിരക്കണക്കിന് നിയമനങ്ങൾ നടക്കുന്നു, അതിൽ ഒന്ന് മാത്രമെടുത്തു വിവാദമാക്കുന്നത് ശരിയല്ല'; ആര്‍ ബിന്ദു
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യക്ക് അപേക്ഷ പോലും നൽകാൻ പാടില്ല എന്നൊക്കെ പറയുന്നത് ഗവർണറുടെ പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി.