കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാറിന്‍റെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് സുധാകരൻ. കെപിസിസി പ്രസിഡന്‍റിന് പുതിയ വിഭജനത്തിന്‍റെ രാഷ്‌ട്രീയമാണുള്ളത്.
'സംഘപരിവാർ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് കെ സുധാകരൻ'; മന്ത്രി മുഹമ്മദ് റിയാസ് - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
സുധാകരന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
'സംഘപരിവാറിന്‍റെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് കെ സുധാകരൻ' ; മന്ത്രി മുഹമ്മദ് റിയാസ്
വിഭജനമെന്നത് സംഘ പരിവാറിന്‍റെ അജണ്ടയാണെന്നും നിസ്സാര കാര്യമല്ല സുധാകരൻ പറഞ്ഞതെന്നും സുധാകരന്‍ വിഭജിക്കാൻ വിത്തുപാകുകയാണെന്നും മത നിരപേക്ഷതയെ പൊളിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.