കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. നിലവിൽ 14 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തു. ഏഴ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും
നിലവിൽ 14 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മൻസൂർ വധം
Last Updated : Apr 8, 2021, 4:01 PM IST