കേരളം

kerala

ETV Bharat / state

ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ - strangled

പയ്യന്നൂർ സ്വദേശി ശരത്താണ് മരിച്ചത്. യുവാവ് വിദേശത്ത് നിന്നെത്തി ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു

മരിച്ച നിലയിൽ  ക്വാറൻ്റൈൻ  യുവാവ്  പയ്യന്നൂർ സ്വദേശി  quarantine  strangled  death
ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

By

Published : Sep 12, 2020, 11:00 AM IST

കണ്ണൂർ:ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ സ്വദേശി ശരത്താണ് മരിച്ചത്. യുവാവ് വിദേശത്ത് നിന്നെത്തി ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details