കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധവുമായി കെഎസ്‌യു. വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു മാര്‍ച്ച് നടത്തി. ഇന്ന്(ഒക്‌ടോബര്‍ 24) ഉച്ചയ്‌ക്ക് കണ്ണൂരിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്കാണ് കെഎസ്‌യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
കണ്ണൂര്‍ വിസിക്കെതിരെ കെഎസ്‌യു പ്രതിഷേധം; വസതിയിലേക്ക് മാര്‍ച്ച് നടത്തി - വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍
ഇന്ന്(ഒക്‌ടോബര്‍ 24) ഉച്ചയ്‌ക്കാണ് കണ്ണൂരിലെ വിസിയുടെ വസതിയിലേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തിയത്.
കണ്ണൂര്‍ വിസിയുടെ വസതിയിലേക്കുള്ള കെഎസ്‌യു മാര്‍ച്ച്
മാര്‍ച്ചുമായി വിസിയുടെ വസതിയിലെത്തിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.