രഹസ്യറിപ്പോർട്ട് ചോർത്തി വിജിലൻസ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് കെ.എം ഷാജി - നിയമസഭ തെരഞ്ഞെടുപ്പ്
അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്ന് കെഎം ഷാജി വ്യക്തമാക്കി.
രഹസ്യറിപ്പോർട്ട് ചോർത്തി വിജിലൻസ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് കെ.എം ഷാജി
കണ്ണൂർ: രഹസ്യറിപ്പോർട്ട് ചോർത്തി വിജിലൻസ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് കെ.എം ഷാജി എംഎല്‍എ. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ല. വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും എന്ത് കളി ഉണ്ടായാലും കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും കെ.എം ഷാജി കണ്ണൂരില്‍ പറഞ്ഞു.
Last Updated : Mar 23, 2021, 6:24 PM IST