കണ്ണൂർ: കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാർ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. 40 ജീവനക്കാരോടാണ് ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ്; 40 ജീവനക്കാർ ക്വാറന്‍റൈനില്‍ - covid 19 kerala
കഴിഞ്ഞ ദിവസം എയർപോർട്ടില്‍ നിന്നും സർവീസ് നടത്തിയ ബസിലെ ഡ്രൈവർക്കാണ് കൊവിഡ് ബാധിച്ചത്.
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ്; 40 ജീവനക്കാർ ക്വാറന്‍റൈനില്‍
കഴിഞ്ഞ ദിവസം എയർപോർട്ടില്‍ നിന്നും സർവീസ് നടത്തിയ ബസിലെ ഡ്രൈവർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നാണ് ഇയാൾക്ക് രോഗം പിടിപ്പെട്ടത്. ജീവനക്കാർ ക്വാറന്‍റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ഡിപ്പോ അണുവിമുക്തമാക്കി.