കേരളം

kerala

ETV Bharat / state

ഒരു കണ്ണൂര്‍ സ്വദേശി കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് വാര്‍ത്തകള്‍

അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച് സി.ലി വേണുഗോപാലൻ മാസ്‌റ്ററാണ് മരിച്ചത്.

kannur covid death  covid death news  kannur covid news  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍
ഒരു കണ്ണൂര്‍ സ്വദേശി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Aug 12, 2020, 1:01 AM IST

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച് സി.ലി വേണുഗോപാലൻ മാസ്‌റ്റര്‍ (69) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും. ഇദ്ദേഹത്തിന്‍റെ രണ്ട് ബന്ധുക്കൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details