കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ താൽപര്യമുണ്ട്. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ - കണ്ണൂർ
അധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ താൽപര്യമുണ്ടെന്ന കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചിരുന്നുവെന്ന് കെ. സുധാകരൻ
കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ
പ്രസിഡന്‍റായാൽ ചെയ്യേണ്ട ചില പദ്ധതികൾ മനസിലുണ്ട്. അതേസമയം താൽക്കാലിക പദവി തന്നാൽ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസിഡന്‍റായാൽ അത് സ്ഥിരമാണ് എന്നാണ് സുധാരകന്‍ മറുപടി നല്‍കിയത്.