കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ മരംമുറി; മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ - k sudhakaran in mullapperiyar tree cut scam

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്ത പ്രവര്‍ത്തനങ്ങളാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത്‌. വിഷയത്തില്‍ ഉള്‍പെട്ട മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ.

മുല്ലപ്പെരിയാർ മരംമുറി വിവാദം  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ  മന്ത്രിമാര്‍ രാജിവെക്കണമെന്ന്‌ കെ സുധാകരൻ  മുല്ലപ്പെരിയാർ മരംമുറിയില്‍ കുടുങ്ങി സര്‍ക്കാര്‍  k sudhakaran against chief minister in mullapperiyar tree cut  k sudhakaran against pinarayi vijayan and ministers  k sudhakaran in mullapperiyar tree cut scam  k sudhaklaran ask for minister's resign
മുല്ലപ്പെരിയാർ മരംമുറി; മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ

By

Published : Nov 12, 2021, 3:26 PM IST

Updated : Nov 12, 2021, 3:33 PM IST

കണ്ണൂർ:മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ മന്ത്രിമാർ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും സർക്കാരും ചെയ്യാത്ത നെറികെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം.

മുല്ലപ്പെരിയാർ മരംമുറി; മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ

ALSO READ:വിവേകിന്‍റെ കണക്കുകൂട്ടല്‍ തെറ്റാറില്ല...കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി

എ വിജയരാഘവന്‍റെ ആഭാസകരമായ പ്രതികരണങ്ങൾക്ക് മറുപടിയില്ല. വിജയരാഘവന് വാർധക്യകാല പെൻഷൻ കൊടുത്ത് ഇരുത്തേണ്ട സമയം കഴിഞ്ഞെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Last Updated : Nov 12, 2021, 3:33 PM IST

ABOUT THE AUTHOR

...view details