കേരളം

kerala

ETV Bharat / state

പാലാ സീറ്റിന്‍റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല: ജോസ് കെ മാണി

യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി

jose k mani about pala seat  ജോസ് കെ മാണി  നിയമസഭ തെരഞ്ഞെടുപ്പ്  കേരള കോണ്‍ഗ്രസ് മാണി വിഭാഗം
പാലാ സീറ്റിന്‍റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല: ജോസ് കെ മാണി

By

Published : Jan 4, 2021, 11:37 AM IST

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്‍റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും പാർട്ടി നിലപാട് മുന്നണിയെ അറിയിക്കുമെന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണ്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്‌തിയുള്ള നേതൃത്വമാണ് എൽ.ഡി.എഫിനുള്ളതെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല: ജോസ് കെ മാണി

ABOUT THE AUTHOR

...view details