കേരളം

kerala

ETV Bharat / state

തല കൊണ്ട് ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു; ആശുപത്രിയിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം - കഞ്ചാവ് കേസ് പ്രതി കണ്ണൂർ ജില്ല ആശുപത്രി

കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.

ganja case accuse make nuisence in kannur hospital  ganja seized in kannur  ganja case in kannur  ganja case accuse make nuisence in hospital  ആശുപത്രിയിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം  കഞ്ചാവ് കേസ് പ്രതി  കഞ്ചാവ് കേസ് പ്രതി കണ്ണൂർ  കണ്ണൂർ ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ പരാക്രമം  ആശുപത്രിയിൽ ആക്രമണം നടത്തി കഞ്ചാവ് കേസ് പ്രതി  കണ്ണൂർ ജില്ല ആശുപത്രി  കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം  ഭീകരാന്തരീക്ഷം  ആശുപത്രിയിൽ ഭീകരാന്തരീക്ഷം  കഞ്ചാവ് കേസ് പ്രതി  കഞ്ചാവ് കേസ് പ്രതി കണ്ണൂർ ജില്ല ആശുപത്രി  കണ്ണൂർ ജില്ല ആശുപത്രി അത്യാഹിത വിഭാഗം
തല കൊണ്ട് ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു; ആശുപത്രിയിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം

By

Published : Oct 30, 2022, 2:26 PM IST

കണ്ണൂർ:കണ്ണൂർ ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ (ഒക്‌ടോബർ 29) രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം.

മുറിയിലെ ചില്ല് യാസർ തല കൊണ്ട് ഇടിച്ചു തകർത്തു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അക്രമത്തിൽ ടൗൺ എസ്ഐ എ ഇബ്രാഹിം, സിവിൽ പൊലീസ് ഓഫിസർമാരായ എം ടി അനൂപ്, കെ നവീൻ എന്നിവർക്കും പരിക്കേറ്റു.

ആശുപത്രിയിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം

ABOUT THE AUTHOR

...view details